
തൃശ്ശൂർ സി.എം.എസ്.എൽ. പി. സ്കൂളിൽ 2024 – 25 അധ്യയന വർഷത്തിലേക്ക് എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്ക് ( ഇംഗ്ലീഷ് മീഡിയം,മലയാളം മീഡിയം) ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു . എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പ്രത്യേകം ക്ലാസ് മുറികൾ, എൽകെജി യുകെജി കുട്ടികൾക്ക് കിഡ്സ് കോർണർ എന്ന പേരിൽ പ്രത്യേകം കളി റൂം , വാഹനസൗകര്യവും ഒരുക്കിയിരിക്കുന്നു, കൂടാതെ പഠനത്തോടൊപ്പം വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനത്താൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഫുട്ബോൾ കോച്ചിംഗ്, സ്പോക്കൺ ഇംഗ്ലീഷ്, കരോട്ട , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, LSS ,പരിശീലനം , Scholarship മത്സരപരീക്ഷകൾ, നൽകിവരുന്നു .കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.9495752269 , 9846826661