
14 വർഷങ്ങൾക്ക് ശേഷം ശ്രീ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി ഡോ.മുരളി കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പുന:പ്രതിഷ്ഠ നവീകരണ കലശ ചടങ്ങുകൾ നാളെ രാവിലെ പത്തുമണി മുതൽ പൂയം നക്ഷത്രം ഇടവം ലഗ്നത്തിൽ പുന:പ്രതിഷ്ഠ ചടങ്ങുകളോടെ പരിപൂർണ്ണതയിൽ എത്തുന്നു. ഭഗവതിയെ പുനപ്രതിഷ്ഠിച്ച് നട തുറക്കുന്ന സമയത്ത് ദർശനം ജന്മ പുണ്യം. ഈ ജന്മത്തിൽ ലഭിക്കുന്ന ഈ സുകൃത പുണ്യത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

