
ചെമ്പൂത്ര കോതോട്ടിൽ ജാനകിയമ്മയുടെ ഭർത്താവ് അരിമ്പൂർ ചക്കും കുമരത്ത് രാമചന്ദ്രമേനോൻ(Rtd സൂപ്രണ്ട് JTS തൃശൂർ – 88) അന്തരിച്ചു. സംസ്കാരം ഇന്ന് (19.03.2024) വൈകീട്ട് 4 മണിക്ക് ചെമ്പൂത്ര വീട്ടുവളപ്പിൽ വെച്ച് നടക്കും .മക്കൾ: സുനിൽ, സുമ,സീമ (ടീച്ചർ, പാറമേക്കാവ് വിദ്യാമന്ദിർ )
മരുമക്കൾ: ഗീതാഞ്ജലി, കൃഷ്ണൻകുട്ടി സുകുമാരൻ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
