March 14, 2026

പീച്ചി ആറേക്കാട്ടിൽ പരേതനായ ദാസന്റെ മകൻ ശശി (62) അന്തരിച്ചു

Share this News

പീച്ചി ആറേക്കാട്ടിൽ പരേതനായ ദാസന്റെ മകൻ ശശി (62) അന്തരിച്ചു. സംസ്കാരം ഇന്ന് ( 19.03.2024 ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: പരേതയായ സരസ്വതി . മക്കൾ:  ശരത്, സുജിത്ത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!