
ചുവന്നമണ്ണ് അപ്പക്കാട്ടിൽ ചെറുകുട്ടിയുടെ ഭാര്യ മീനാക്ഷി (82 ) അന്തരിച്ചു. സംസ്ക്കാരം നാളെ(15.03.2024 വെള്ളിയാഴ്ച ) രാവിലെ 11 മണിക്ക് തിരുവില്വാമലയിൽ .
മക്കൾ :ബാലൻ (സിപിഐഎം വഴുക്കുംപാറ ബ്രാഞ്ചംഗം) ഭവാനി ,ശശി (സിപിഐഎം തെക്കുംഭാഗം ബ്രാഞ്ച് അംഗം) ,പ്രസന്നൻ. മരുമക്കൾ: ഗീത , പരേതനായ രാജൻ , ലേഖ, ഷിജി . മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റും സിപിഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവുമായ കെ വി ചന്ദ്രൻ സഹോദരനാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

