
പാണഞ്ചേരി , പുത്തൂർ, നടത്തറ എന്നീ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലാണ് കാറ്റ് വീശിയത്
രാത്രിയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ ചെന്നായ്പാറ കുരിശുപടി അരനക്കൽ പ്രദുലിന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകളും പറന്നു പോയി പ്രദു ലും അമ്മയും വീട്ടിലുണ്ടായിരുന്നു. സമീപ വീടുകളിലും സമീപ വീടുകളിലെ ഓടുകൾ പറന്നു പോയി വീടിന് കേടുപാടുകളും പറ്റിയിട്ടുണ്ട് വിവിധ പ്രദേശങ്ങളിൽ മരങ്ങൾ ഒടിഞ് വീണിട്ട് ഉണ്ട് സമാനരീതിയിൽ പുത്തൂര് നടത്തറ എന്നീ പഞ്ചായത്തിന്റെ ഭാഗങ്ങളിളും കാറ്റ് വീശിയിട്ടുണ്ട്


പ്രദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm


