March 14, 2026

പട്ടിക്കാട് കല്ലിടുക്ക് ഹരിത ഹോൾസെയിൽ ആന്റ് റീട്ടെയിൽ നഴ്‌സറി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത്  പ്രവർത്തനമാരംഭിച്ചു.

Share this News

പട്ടിക്കാട് കല്ലിടുക്കിൽ ഹരിത ഹോൾസെയിൽ ആന്റ് റീട്ടെയിൽ നഴ്‌സറിയുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ  നിർവ്വഹിച്ചു. ചുവന്നമണ്ണ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ഗീവർഗ്ഗീസ് ജേക്കബ് സ്ഥാപനം ആശീർവദിച്ച് ആദ്യവിൽപ്പന നടത്തി

കല്ലിടുക്ക് സർവ്വീസ് റോഡിനോട് ചേർന്ന് പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ ഫ്യൂട്ട്സ് തൈകൾ , തെങ്ങ് , കൗവുങ്ങ് തൈകൾ,  ലാൻഡ്‌സ്‌കേപ്പിങ്,ഗാർഡൻ മെറ്റീരിയൽസ്, കൊറിയൻ ഗ്രാസ്, പേൾ ഗ്രാസ് , നേച്ചുറൽ ഗ്രാസ്, ചെടി ചട്ടികൾ, ഫലവൃക്ഷ തൈകൾ, അലങ്കാര ചെടികളും നഴ്സറിയിൽ ഉണ്ട്

HARITHA WHOLESALE & RETAIL NURSERY
Pattikkad, Kallidukku പ്രവർത്തനം ആരംഭിച്ച നഴ്സറി യെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വിളിക്കുക

9567348498
9544228811
9447441019

error: Content is protected !!