March 14, 2026

തെക്കേക്കുളം ചിയ്യാംവളപ്പിൽ പരേതനായ നാരായണൻ ഭാര്യ സാവിത്രി (80) അന്തരിച്ചു

Share this News

പീച്ചി-തെക്കേകുളം ചിയ്യാംവളപ്പിൽ നാരായണൻ ഭാര്യ സാവിത്രി (80) അന്തരിച്ചു. സംസ്കാരം നാളെ
(09.03.2024 ) വൈകീട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ : രാജേന്ദ്രൻ, മഹേന്ദ്രൻ, സുരേന്ദ്രൻ, നരേന്ദ്രൻ. മരുമക്കൾ : അംബിക, രേഷ്മ, ശാന്ത ,പ്രീത

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!