
പട്ടിക്കാട് ചെമ്പൂത്ര ദേശീയപാതയിൽ മണ്ണൂത്തി ദിശയിലേക്ക് പോകുന്ന ഓട്ടോറിക്ഷയ്ക്ക് പുറകിൽ അതേദിശയിൽ പോകുന്ന ഡോമിനോർ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു ഓട്ടോയിലുള്ളവർക്ക് ചെറിയ പരിക്കുകൾ നാട്ടുകാരുടെയും സമീപത്തെ സ്ഥാപനങ്ങളിലെയും ആളുകളുടെ സഹായത്താൽ ആശുപതിയിലേക്ക് കൊണ്ടു പോയി. കുനിശ്ശേരി ഭാഗത്തുള്ള യുവാവാണ് ബൈക്ക് ഓടിച്ചത് ബൈക്ക് യാത്രക്കാരനും ചെറിയ പരിക്കുണ്ട് 11.30 യ്ക്കാണ് അപകടം സംഭവിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://thrissurupdation.com/?p=12610

