
പറവട്ടാനിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
മണ്ണുത്തി ഭാഗത്തേക്ക് വരുന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത് . വലത് വശത്തേക്ക് തിരിഞ്ഞ വാനിൻ്റെ പുറകിൽ തട്ടി ബസിന് അടിയിൽ പോവുകയായിരുന്നു. ബസിൻ്റെ സി.സി.ടിവിയിൽ നിന്നും ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. അപകടം ഉണ്ടായ തൽഷണം തന്നെ രണ്ട് പേരും മരിച്ചു. നെല്ലിക്കുന്ന് സ്വദേശി ജെറിൻ , വില്ലടം സ്വദേശി സൂര്യ എന്നിവരാണ് മരിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

