February 2, 2026

വീടും സ്ഥലവും വിൽപ്പനക്ക്

Share this News

വീടും സ്ഥലവും വിൽപ്പനക്ക്

മാരക്കൽ വാഴ ഗവേഷണ കേന്ദ്രത്തിന് സമീപത്തായി  50 സെൻ്റ്  സ്ഥലത്ത് പച്ചപ്പ് നിറഞ്ഞ മനോഹരമായ പൂന്തോട്ടമുള്ള വീട് വിൽപ്പനയ്‌ക്ക്. 1787 സ്ക്വയർ ഫീറ്റുള്ള 3 ബെഡ് റൂം, 3 ബാത്ത്റൂം , കിച്ചൺ , 2 കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന കാർപോർച്ചും ബാത്ത് അറ്റാച്ച്ഡ് ഔട്ട് ഹൗസുള്ള , ജലസേചനത്തിനുള്ള വൈദ്യുതി, വർഷം മുഴുവനും ഭൂഗർഭ കിണർ വെള്ളം തെങ്ങ്, കവുങ്ങ്, ജാതിക്ക എന്നീ മരങ്ങളാൽ നന്നായി പരിപാലിക്കപ്പെടുന്ന പ്ലോട്ട് വില്പനയ്ക്ക്.

താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക👇
📱 9447044073
📱 9447155244

error: Content is protected !!