February 2, 2026

ചൂട് കനത്തു; തൃശൂർ , പാലക്കാട് ഉൾപ്പെടെ 9 ജില്ലകളിൽ യെലോ അലർട്ട്

Share this News

സംസ്ഥാനത്ത് ഉയർന്ന താപനിലയെത്തുടർന്ന് 9 ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യ സ് വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ശരാശരി താപനില ഉയർന്നേക്കും. ഈ ജില്ലകളിലെ മലയോര മേഖലയിൽ ഒഴികെ ഇന്ന് അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്‌ധർ പറയുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!