
ചുവന്നമണ്ണ് മേലേച്ചിറ നാഞ്ചിറ ബേബി (77) അന്തരിച്ചു. സംസ്കാരം ഇന്ന് ( 17.02.2024 ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 4ന് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ .ഭാര്യ: പരേതയായ മേരി. മക്കൾ: യൽദോ, നിഷ. മരുമക്കൾ: ആഷ, ഷാജു. സെറാഫ്സ് ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ കൺവീനർ എബ്രഹാം നാഞ്ചിറയുടെ സഹോദരനാണ് ബേബി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
