February 3, 2026

പൊട്ടിമട ചുണ്ടേക്കാട്ടിൽ സി.എസ്. മണിയുടെ ഭാര്യ മീന (67) അന്തരിച്ചു.

Share this News

പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ സെക്രട്ടറി പൊട്ടിമട ചുണ്ടേക്കാട്ടിൽ സി.എസ്. മണിയുടെ ഭാര്യ മീനാമണി (67) അന്തരിച്ചു.
സംസ്കാരം നാളെ (15.02.2024- വ്യാഴാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: സുനിൽകുമാർ , അഡ്വ. സി.എം അനിൽകുമാർ (കെ.എസ്.യു. മുൻ തൃശൂർ ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് , സിഗ്മ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ) , അനൂപ്കുമാർ
മരുമകൾ: ധന്യ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!