February 3, 2026

വഴിയോര കച്ചവട നിയന്ത്രണ നിയമം നടപ്പാക്കുക എന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി

Share this News

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വഴിയോര കച്ചവട നിയന്ത്രണ നിയമം നടപ്പാക്കണം, വ്യാപാര സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് അനുവദിച്ചിട്ടുള്ള ലൈസൻസിൻ്റെ കാലാവധി അഞ്ച് വർഷമാക്കണമെന്നും തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. പാണഞ്ചേരി യൂണിറ്റ് സെക്രട്ടറി തോമസ് സാമുവേൽ, പ്രസിഡന്റ് ബാബു കൊള്ളന്നൂർ, മറ്റ് യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!