
വാണിയമ്പാറ മഞ്ഞവാരി പാടിയിൽ താമസിക്കുന്ന ആലയങ്ങാട്ടിൽ പരേതനായ അബ്ദുൾള്ളാക്കയുടെ മകൾ പാത്തുമ്മു (70) അന്തരിച്ചു. മക്കൾ : ഷാജി , ബീവാത്തു. സംസ്ക്കാരം നാളെ പത്ത് മണിക്ക് വാണിയമ്പാറ – പന്തലാം പാടം മയ്യത്താങ്കര ജാറം ത്തിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
