
പാണഞ്ചേരി അപ്ഡേഷൻ നടത്തിയ ചെമ്പൂത്ര പൂരത്തിനും അനുബന്ധ ദിവസങ്ങളിലും നമ്മുടെ ചാനലിൻ്റെ യൂട്യൂബ് Subscribe ചെയ്തവരിൽ നിന്നും തെരെഞ്ഞടുത്ത കൂപ്പൺ നറുക്കെടുപ്പിൽ വിജയിച്ച വടക്കഞ്ചേരി സ്വദേശി ചന്ദ്രന് കിട്ടിയ Venus Digital Arcade ൻ്റെ സമ്മാനം കൈമാറി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
