
കുതിരാൻമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ അഷ്‌ടമംഗല പ്രശ്‌നപരിഹാര ക്രിയകൾ, അഷ്ടബന്ധ ലേപനം, സഹസ്രകലശം 2024 ഫെബ്രുവരി 12 മുതൽ 19 വരെ) ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രികളുടെ കാർമ്മികത്വത്തിൽ നടത്തുന്നു.12 മുതൽ 19 വരെ ദിവസവും പ്രസാദ ഊട്ടു ഉണ്ടായിരിക്കുന്നതാണ്
19 നു സഹസ്ര കലശം
കലശം വഴിപാടായി ചെയ്യാവുന്നതാണ്
1 കലശം ₹ 1500
9495025779



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


