January 31, 2026

പീച്ചി ഡാം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിത്യോപക സാധനങ്ങൾ സംഭാവന നൽകി 2022 – 2023 വർഷത്തെ സേവനങ്ങളുടെ ആരംഭം ഉദ്ഘാടനം ചെയ്തു

Share this News

പീച്ചി ഡാം ലൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022 -2023 വർഷത്തിന്റെ സേവനത്തിന്റെ ആരംഭം ആൽപ്പാറ പ്രയർ ജ്യോതി ആശ്രമത്തിലേക്ക് നിത്യോപയോഗ സാധനങ്ങളും നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് സനോജ് തോമസ്, ട്രഷറർ സുരേന്ദ്രൻ ചാർട്ടർ പ്രസിഡന്റ് ബാബു കൊള്ളന്നൂർ എന്നിവർ ലയൺസ് ക്ലബ്ബിന് വേണ്ടി എത്തി.110 ഓളം കുട്ടികൾ ഈ ആശ്രമത്തിൽ ഉണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!