
വാണിയമ്പാറ ഇ.കെ.എം.യു.പി. സ്‌കൂളിൽ 68-ാം വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും മാതൃസംഗമവും യാത്രയയപ്പുസമ്മേളനവും ജനുവരി 13 ശനി ഉച്ചകഴിഞ്ഞ് 3.30 ന് സ്‌കൂൾ അങ്കണത്തിൽ വെച്ച് ആഘോഷിക്കുന്നു.
റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ
ഉദ്ഘാടനം ചെയ്യുന്ന ആഘോഷ പരിപാടിയിൽ തൃശൂർ എം.പി. ടി.എൻ. പ്രതാപൻ മുഖ്യാതിഥിയാകും.പൊതുയോഗത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


