January 29, 2026

മയിലാട്ടുംപാറ കൊച്ചുപറമ്പിൽ പരേതനായ പീറ്റർ ഭാര്യ ചിന്നമ്മ (71) അന്തരിച്ചു.

Share this News

സംസ്‌ക്കാരം ഇന്ന് (06.1
01.2024 ശനിയാഴ്ച) വൈകീട്ട് 4 മണിക്ക് പീച്ചി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ.
മക്കൾ: അനിൽ കെ. പി, അനിത കെ പി.
മരുമക്കൾ: ജോയ്‌സി, എൽദോസ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!