
കാളത്തോട് കമ്മുകുട്ടി മുസ്ലിയാർ (ന:മ) 69-ാം ആണ്ടുനേർച്ചയും ദീനി വിഞ്ജാന സദസ്സും 2024 ജനുവരി 1, 2, 3 (തിങ്കൾ, ചൊവ്വ, ബുധൻ) തിയ്യതികളിൽ നടക്കുന്നു. നാളെ (03/01/2024 ) ബുധൻ അന്നദാനം , സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉള്ളതിനാൽ നേർച്ചയോടനുബന്ധിച്ചുള്ള ഭക്ഷണ വിതരണം രാവിലെ 6 മുതൽ 9 വരെ മൂന്നു മണിക്കൂറായി ക്രമീകരിച്ചിട്ടുണ്ട്. കാളത്തോട് മെയിൻ റോഡ് കർശന പൊലീസ് നിയന്ത്രണത്തിൽ ആയതിനാൽ നിശ്ചിത സമയത്തു തന്നെ നേർച്ചഭക്ഷണം വാങ്ങിക്കണമെന്നു ഭാരവാഹികൾ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

