September 8, 2024

ദേശീയപാതയിൽ കുതിരാനിൽ ടോറസ് ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന് ഗതാഗതാക്കുരുക്ക് രൂപപ്പെട്ടു

Share this News

തൃശ്ശൂർ പോകുന്ന ട്രാക്കിലാണ് ഗതാഗതക്കുരുക്ക്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ഈ ഭാഗത്ത് വേഗത കുറച്ചാണ് വാഹനങ്ങൾക്ക് പോകാൻ കഴിയുന്നത്. ആയതിനാൽ ഇരുവശത്തേക്കും ചെറിയ ബ്ലോക്കുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!