
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 139-ാം ജൻമദിനത്തിൽ ഒല്ലൂക്കര മണ്ഡലം കമ്മിറ്റി ഓഫീസിൽ മണ്ഡലം പ്രസിഡന്റ് എം.യു. മുത്തു പതാക ഉയർത്തുകയും
കേക്ക് മുറിച്ചും , മുതിർന്ന പ്രവർത്തകരെ ആദരിച്ചും ജന്മദിനാഘോഷം നടത്തി. നേതാക്കളായ ഭാസ്കരൻ കെ.മാധവൽ, ബേബി പാലോലിയ്ക്കൽ കെ.ഡി.മനോജ് ,എൻ.എസ്സ്.നൗഷാദ് ,ജോണി അരിബൂർ, ടി.ജെ. ഫ്രാൻസീസ്സ് , സഫിയ നിഷാദ് ,സഫിയ ജമാൽ ,ഫിലോമിന ജോസ് ,പ്രകാശൻകുളങ്ങര, കെ.കെ.കാസിം , തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


