
കമ്പനിപ്പടി പുത്തൻപുരയ്ക്കൽ കൃഷ്ണൻ (86) അന്തരിച്ചു. സംസ്കാരം ഇന്ന് (30.12. 2023 ശനിയാഴ്ച) വൈകീട്ട് മൂന്നിന് വടൂക്കരയിൽ. ഭാര്യ : സുഭദ്ര
മക്കൾ : രവി, ഉഷ, സന്തോഷ് (ലാല), സജി.മരുമക്കൾ : ലത, രാജു, പ്രിജി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
