
മൂലംകോട് ഓലിയാനിക്കൽ കരുണാകരൻ (87) അന്തരിച്ചു. സംസ്കാരം ഇന്ന് ( 27.12.2023 ബുധനാഴ്ച) രാവിലെ 11ന് വടക്കുംപാടം ആത്മാലയത്തിൽ.ഭാര്യ: പരേതയായ സാവിത്രി. മക്കൾ: വിജയൻ, സുമോൻ, ലാൽ, അനിൽ, പരേതനായ സന്തോഷ്. മരുമക്കൾ: ബിന്ദു, വിശാലം, ശ്രീജ, പരേതയായ ജിഷ, ആശ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
