January 28, 2026

ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞം ഡിസംബർ 24 മുതൽ 31 വരെ

Share this News

21-ാം മത് ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞം യജ്ഞാചാര്യൻ ബ്രഹ്മശ്രീ എടമന വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 2023 ഡിസംബർ 24 ഞായറാഴ്‌ച മുതൽ ഡിസംബർ 31 ഞായറാഴ്‌ച വരെ ചെമ്പൂത്ര കോതോട്ടിൽ മാധവൻ നായരുടെ വസതിയിൽ വെച്ച് നടത്തപ്പെടുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!