
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. എറണാകുളം ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്. മറ്റു ജില്ലകളിലും മഴ കനക്കും. മലയോര-തീരദേശ മേഖലയിൽ ജാഗ്രത. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
