
കണ്ണാറ ചീനിക്കടവ് മുണ്ടയ്ക്കൽ പരേതനായ ഐപ്പ് മകൻ മത്തായി (89) അന്തരിച്ചു.
സംസ്കാരം ഇന്ന് (08.12.2023 വെള്ളിയാഴ്ച) ഉച്ചയ്ക്ക് മൂന്നുമണിക്ക് കരിപ്പക്കുന്ന് മലങ്കര ക്രിസ്‌ത്യൻ ചർച്ചിൽ
ഭാര്യ: സാറാമ്മ.
മക്കൾ: പരേതനായ ബേബി, ജോൺ, മോളി, ഷാജി.
മരുമക്കൾ: ചിന്നമ്മ, ഗ്രേസി, കുര്യാക്കോസ്, ലില്ലി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
