
കാർഷിക സർവ്വകലാശാല മൈതാനത്ത് നടക്കുന്ന ഒല്ലൂരിലെ നവകേരള സദസ്സ് ജനങ്ങളാൽ നിറഞ്ഞ് കവിഞ്ഞു .ഉദ്ദേശിക്കുന്നതിലും രണ്ടായിരത്തിലധികം കസേരകൾ വിവിധ ഭാഗങ്ങളിൽ നിന്നുമായി കൊണ്ടുവന്നു. അല്പ സമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ എത്തും. മറ്റു മന്ത്രിമാർ പ്രസംഗിച്ചു തുടങ്ങി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

