
പായ്ക്കണ്ടത്ത് പ്രവർത്തിച്ച് വരുന്ന ശ്രീ നാരായണ ഗുരുദേവ ധർമ്മസമാജത്തിൽ വിജയദശമിയോടനുബന്ധിച്ച് നൃത്ത പരീശീലനത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു . സമാജം പ്രസിഡന്റ് അപ്പുക്കുട്ടൻ, വൈസ് പ്രസിഡന്റ് ജ്യോതികുമാർ, സെക്രട്ടറി ദർശൻ, ട്രഷറർ . പി കെ രാജേന്ദ്രൻ, നൃത്താധ്യാപിക, വനിതാ സമാജം പ്രവർത്തകർ, രക്ഷിതാക്കൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


