January 30, 2026

ഇരുമ്പുപാലത്ത് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു

Share this News

വാണിയമ്പാറ ഇരുമ്പുപാലത്ത് കാട്ടാന ഇറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ചു.ഇരുമ്പുപാലത്ത് ഫോറസ്റ്റ് ഓഫീസിന് താഴെ നാലിയേലിൽ അച്ചാമയുടെ പറമ്പിലാണ് ആന ഇറങ്ങിയത്. ഒരു മാസമായി ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാകുന്നുണ്ട്. ഇവിടുത്തെ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!