
പീച്ചി റോഡ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ഇന്നോവ കാറിൽ പട്ടിക്കാട് സർവീസ് റൂട്ടിലേക്ക് പ്രവേശിക്കുന്ന ബൈക്ക് വന്നു ഇടിക്കുകയായിരുന്നു ഉടൻ തന്നെ അപകടത്തിൽ പരിക്കുപറ്റിയ ആളെ നാട്ടുകാരും മറ്റും ചേർന്ന് 108 ആംബുലൻസിൽ കയറ്റി തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
