
ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി AIYF പാണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് സെൻററിൽ തെങ്ങിൽ തൈ ഉൾപ്പെടെയുള്ള വൃക്ഷ തൈകൾ വിതരണം ചെയ്യുന്നു.
AIYF മണ്ഡലം സെക്രട്ടറി അഖിൽ പി എസ് ഉദ്ഘടനം ചെയ്തു.

അശ്വിൻ പൂത്തോപറമ്പിൽ അധ്യക്ഷൻ ആയിരുന്നു.aiyf മണ്ഡലം പ്രസിഡന്റ് ജിനേഷ്, aisf ജില്ലാ എക്സിക്യൂട്ടീവ് അംഗം മുഫസ്സിന മൊയ്‌ദീൻ, ലോക്കൽ കമ്മിറ്റീ അംഗം സഖാവ് ഷിജോണ്, ബ്ലോക്ക് മെമ്പർ രമ്യ രാജേഷ് എന്നിവർ സംസാരിച്ചു.എൽദോസ് സ്വാഗതവും നിജോ കണ്ണാറ നന്ദിയും പറഞ്ഞു

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നത് താഴെ click ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

