October 18, 2024

ഓണം പ്രമാണിച്ച് ലാലീസ് ഹൈപ്പർ മാർക്കറ്റിൽ ദിവസേനയുള്ള നറുക്കെടുപ്പ് വിജയിക്ക് സുജാത മിക്സി സമ്മാനമായി ലഭിച്ചു

Share this News
ഓണം പ്രമാണിച്ച് ലാലീസ് ഹൈപ്പർ മാർക്കറ്റിൽ ദിവസേനയുള്ള നറുക്കെടുപ്പ് വിജയിക്ക് സുജാത മിക്സി സമ്മാനമായി ലഭിച്ചു

പട്ടിക്കാട് ലാലീസ് ഹൈപ്പർ മാർക്കറ്റിൽ എല്ലാ പർച്ചേസിനും സമ്മാന കൂപ്പൻ സൗജന്യമായി ലഭിക്കുന്നു. എല്ലാ ദിവസവും നടത്തിവരുന്ന നറുക്കെടുപ്പിൽ ഇന്നലത്തെ വിജയിക്ക് ലഭിച്ച 7500 രൂപ വിലവരുന്ന സുജാത മിക്സി ലാലീസ് ഗ്രൂപ്പ് ഉടമ പോൾ ജോസഫ് ചുവന്നമണ്ണ് മേലച്ചിറ സ്വദേശി ബിന്ദുന് നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!