May 6, 2025

ഓണം പ്രമാണിച്ച് ലാലീസ് ഹൈപ്പർ മാർക്കറ്റിൽ ദിവസേനയുള്ള നറുക്കെപ്പിലൂടെ വിജയിക്ക് Boat Smart watch സമ്മാനമായി ലഭിച്ചു

Share this News

ലാലീസ് ഹൈപ്പർ മാർക്കറ്റിൽ ദിവസേനയുള്ള നറുക്കെപ്പിലൂടെ വിജയിക്ക് Boat Smart watch സമ്മാനമായി ലഭിച്ചു

പട്ടിക്കാട് ലാലീസ് ഹൈപ്പർ മാർക്കറ്റിൽ ഓണം പ്രമാണിച്ച് എല്ലാ പർച്ചേസിനും സമ്മാന കൂപ്പൻ സൗജന്യമായി നൽകുന്നു. എല്ലാ ദിവസവും നടത്തിവരുന്ന നറുക്കെടുപ്പിൽ ഇന്നലത്തെ വിജയിക്ക് ലഭിച്ച 7990 രൂപ വിലവരുന്ന Boat Smart watch ലാലീസ് ഗ്രൂപ്പ് ഉടമ പോൾ ജോസഫ് മുടിക്കോട് സ്വദേശി അഖിൽ ദേവ് കെയ്ക്ക് നൽകി.സെപ്തംബർ 3 വരെയാണ് തെരഞ്ഞെടുപ്പ്

error: Content is protected !!