January 28, 2026

Dr.Nimisha’s Dental studio
Pattikkad

Share this News
Dr.Nimisha’s Dental studio
Pattikkad
📱 7907514988
📱 8301081967

🦷ഗർഭസമയത്തെ ദന്തപരിചരണം

➡️ 2 മാസത്തിലൊരിക്കൽ ദന്ത-ഡോക്ടറേ കാണുക

◼️ദിവസേന 2 നേരം പല്ലു തേയ്ക്കുക, പ്രത്യേകിച്ചും രാത്രി ഉറങ്ങുന്നതിനു മുമ്പായി

◼️കാൽക്കുലസ് പാളികൾ പല്ലിന്റെ വശങ്ങളിൽ കാലകാലങ്ങളായി പറ്റിപ്പിടിച്ചിരുന്നു മോണ രോഗങ്ങൾക്കു കാരണമാകുന്നു. 6 മാസത്തിലൊരിക്കൽ പല്ലുകൾ
ക്ലീൻ ചെയ്യുക

◼️ഗർഭിണികളിൽ ചില സമയം വായിൽ ട്യൂമർ പോലെയുള്ള തടിപ്പുകൾ പ്രത്യക്ഷപ്പെടാം. ഇവ പ്രസവം കഴിഞ്ഞ ഉടൻ തന്നെ പോയ്ക്കൊള്ളും. ഒട്ടും ഭയപ്പെടേണ്ടതില്ല.

PREMATURE PREGNANCY

ദന്തരോഗങ്ങൾ ചികിത്സിക്കാതിരുന്നാൽ
അവയിലെ രോഗാണുക്കൾ രക്തകുഴൽ വഴി ഗർഭസ്ഥ ശിശുവിനെ ബാധിച്ചേയ്ക്കാം .ഇത് ചിലപ്പോൾ സമയം തെറ്റി നേരത്തേയുള്ള പ്രസവത്തിന് വഴിയൊരുക്കാം.

പ്രവർത്തനസമയം തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ രാത്രി 7 വരെ (ഞായർ ബുക്കിംഗ് മാത്രം)

🦷 ദന്താശുപത്രി
Dr.Nimisha’s Dental studio
1st Floor Parapully Building, Near Peechi Police Station Pattikkad
📱 7907514988
📱 8301081967

error: Content is protected !!