January 29, 2026

പട്ടിക്കാട് ആൽപ്പാറയിൽ 13 വയസ്സുള്ള കുട്ടിയെ കാണ്മാനില്ല

Share this News

ആൽപ്പാറ ശാന്തിനഗർ കൂട്ടാല വീട്ടിൽ ജീവന്റെയും രതിയുടേയും മകൾ നവനിയ (13 വയസ്സ്) കാണ്മാനില്ല. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്, ഇരുനിറം.കാണാതാകുമ്പോൾ വെള്ളപ്പാവാടയും നീല ബ്ലൗസും ധരിച്ചിരുന്നു. കറുത്ത സ്കൂൾ ബാഗ് കയ്യിൽ ഉണ്ടായിരുന്നു. ഇന്ന് 12 മണി മുതൽ കാണാതായിട്ടുള്ളതാണ്. കണ്ടുകിട്ടുന്നവർ പീച്ചി പോലീസിൽ വിവരം അറിയിക്കേണ്ടതാണ്. ഫോൺ: :

9497947200

04872284040

പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക

https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P

error: Content is protected !!