
ഒല്ലൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ഒൻപതാം ചരമദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒൻപതാം ചരമദിനത്തിൽ ഒല്ലൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾ പുതുപള്ളി പള്ളിയിലെത്തി ആദരം അർപ്പിച്ചു. പള്ളിയിലെ വി.കുർബ്ബാനക്ക് ശേഷം കല്ലറയിലെ ധൂപ പ്രാർത്ഥനയിലും പങ്കെടുത്തു.
ഷിജോ പി ചാക്കോ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു പുത്തൂർ, മുൻ വില്ലേജ് ഓഫിസർ വിൽസൻ, രജ്ജിത്ത്, ഷെറിൻ തുടങ്ങിയൻ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

