
വാണിയംപാറ പ്ലാക്കോട് പീച്ചിഡാം റിസർവോയറിൽ വെള്ളത്തിൽ വീണ് പുതുക്കോട് സ്വദേശി റിയാസിന്റെ മകൻ ഇസ്മയിൽ (7) എന്ന കുട്ടി മരിച്ചു. വാണിയംപാറയിലുള്ള അമ്മ വീട്ടിലേക്ക് വന്ന കുട്ടി വീട്ടുകാരോടോത്ത് പീച്ചി റിസർവോയറിലെ വെള്ളം കാണാൻ എത്തിയതായിരുന്നു. വെള്ളത്തിൽ വീണ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P





