
ഓട്ടോ ടാക്സി സ്റ്റാന്റിൽ ഓട്ടോ ടാക്സികൾ ഇടണമെങ്കിൽ BMS മെമ്പർഷിപ്പും പതിനായിരം രൂപയും വേണമെന്ന് പറഞ്ഞതിൽ BMS ന് യാതൊരു പങ്കുമില്ലെന്ന് BMS നേതാക്കൾ അറിയിച്ചു. അവിടെ എല്ലാ യൂണിയന്റെ തൊഴിലാളികളും ഉണ്ടെന്നും അവിടുത്തെ ഓട്ടോ പേട്ടയിലെ സംയുക്തമായ തീരുമാനം ആവാം അത് . BMS എന്ന സംഘടനക്ക് മെമ്പർഷിപ്പ് തുക ആയ 15 രൂപ മാത്രമാണ്. വിലങ്ങന്നൂരിൽ മറ്റ് പാർട്ടി യൂണിയകളിലെ തൊഴിലാളികൾ ഓടുന്നത് BMS മെമ്പർഷിപ്പ് എടുക്കാതെയാണ്. AITUC തെറ്റായ വാർത്ത സൃഷ്ടിക്കുകയാണെന്ന് BMS നേതൃത്വം അറിയിച്ചു
പ്രാദേശിക വാർത്ത Whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

