November 21, 2024

കുട്ടി ഡ്രൈവർമാർ ഇറങ്ങിയാൽ രക്ഷിതാക്കൾക്ക് പിടിവീഴും, ശിക്ഷാ നടപടികൾ; മുന്നറിയിപ്പുമായി കേരള മോട്ടോർ വെഹിക്കിൾ

Share this News
കുട്ടി ഡ്രൈവർമാർ ഇറങ്ങിയാൽ രക്ഷിതാക്കൾക്ക് പിടിവീഴും, ശിക്ഷാ നടപടികൾ; മുന്നറിയിപ്പുമായി കേരള മോട്ടോർ വെഹിക്കി

കുട്ടികളുടെ വാഹനമോടിക്കൽ ശിക്ഷാ നടപടികൾ അറിയാത്തവർക്കായി

1.മോട്ടോർ വാഹന നിയമം വകുപ്പ് 180 & 181പ്രകാരം പിഴ

കൂടാതെ

2. വാഹന ഉടമ / രക്ഷിതാവ് ഇവരിലൊരാൾക്ക് 25000 രൂപ പിഴ (MV Act 199 A(2)

3. രക്ഷിതാവ് അല്ലെങ്കിൽ ഉടമയ്ക്ക് 3 വർഷം വരെ തടവ് ശിക്ഷ.(MV Act 199 A(2)

4.വാഹനത്തിൻ്റെ റെജിസ്ടേഷൻ ഒരു വർഷം റദ്ദാക്കൽ.Mv Act 199 A (4)

5. ഇരുപത്തിയഞ്ച് വയസു വരെ ഇന്ത്യയിലെവിടെ നിന്നും ലൈസൻസ്/ലേർണേർസ് എടുക്കുന്നതിന് വിലക്ക്.MV Act 199 A(5)

6. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികൾ MV Act 199 A(6)

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!