
പട്ടിക്കാട് കല്ലിടുക്ക് വടക്കൻതുരുത്തേൽ മേരി (71) അന്തരിച്ചു
പട്ടിക്കാട് കല്ലിടുക്ക് വടക്കൻതുരുത്തേൽ പരേതനായ വർക്കി ഭാര്യ മേരി (71) അന്തരിച്ചു.
സംസ്കാരം ഇന്ന് (19.06.2023) തിങ്കൾ വൈകീട്ട് 4 മണിക്ക് ചുവന്നമണ്ണ് സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
മക്കൾ: ജിഷ, എൽദോ, നിഷ.
മരുമക്കൾ: ഷാജു, വിജി, ബിജോയ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
