
കാളത്തോട് സ്ഥാപിച്ചിട്ടുള്ള എ.ഐ. ക്യാമറയ്ക്ക് സമീപം ദിശാ ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ സമരം നടത്തി
കാളത്തോട് സ്ഥാപിച്ചിട്ടുള്ള എ.ഐ. ക്യാമറയ്ക്ക് സമീപം ദിശാ ബോർഡ് സ്ഥാപിച്ച് പ്രധിഷേധം സമരം നടത്തി ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം.യു. മുത്തു ഉദ്ഘാടനം നിർവ്വഹിച്ചു ,യൂത്ത് കോൺഗ്രസ്സ് ഒല്ലൂക്കര മണ്ഡലം പ്രസിണ്ടൻറ് സജോ സണ്ണി അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി മിൻ്റൊ .സി.ആൻ്റൊ, സഞ്ജു വർഗീസ്സ് ,ജെയാക്കോ കെ. ,നൗഷാദ് .എൻ .എം. ,റിയോയോ ഹന്നാൻ ,അൻഫിൻ ആൻ്റോ ,ശാഫി .കെ .ജെ ,കോൺഗ്രസ് നേതാക്കളായ സണ്ണി. വാഴപ്പിള്ളി ,സി.കെ.ഫ്രാൻസീസ്സ് , ഗോപാലൻ കണ്ടിൽ ,തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

