January 31, 2026

തീവണ്ടിയുടെ എ.സി കോച്ചില്‍ ഒഡിഷയില്‍വച്ച് തീപ്പിടിത്തം

Share this News

തീവണ്ടിയുടെ എ.സി കോച്ചില്‍ ഒഡിഷയില്‍വച്ച് തീപ്പിടിത്തം

ദുർഗ് – പുരി എക്സ്പ്രസിന്റെ എ.സി കോച്ചിൽ തീപ്പിടിത്തം ഉണ്ടായതിനെത്തുടർന്ന് പരിഭ്രാന്തരായി യാത്രക്കാർ. ഒഡിഷയിലെ നുവാപാഡ ജില്ലയിൽവച്ചാണ് തീപ്പിടിത്തമുണ്ടായത്. ആളപായമില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവെ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച രാത്രിയോടെ തീവണ്ടി ഖാരിയർ റോഡ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് തീവണ്ടിയുടെ ബി 3 കോച്ചിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് റെയിൽവെ അധികൃതർ ബ്രേക്ക് പാഡ് ഉരസിയാണ് തീപ്പിടിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/HFdloQreo2i8smkKV5TaWI

error: Content is protected !!