
പരിസ്ഥിതി ദിനത്തിൽ താണിപ്പാടം നാലാം വാർഡിൽ മാലിന്യം ശേഖരിച്ച് സംസ്കരിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വെളിയിട മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി താണിപ്പാടം നാലാം വാർഡിലെ പട്ടിക്കാട് മുതൽ പൊതിപാലം വരെയുള്ള ഹൈവേ പ്രദേശം വാർഡിലെ തൊഴിലുറപ്പ്, കുടുംബശ്രീ, ആശ, അംഗൻവാടി, ഹരിത കർമസേന അംഗങ്ങളുടെ സഹകരണത്തോടെ മാലിന്യം ശേഖരിച്ച് സംസ്കരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

