September 17, 2024

ബി.ജെ.പി പീച്ചി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണിയൻ കിണർ കോളനിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

Share this News

ഭാരതീയ ജനത പാർട്ടി പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിയൻ കിണർ കോളനിയിൽ അവിടത്തെ ഊര് മൂപ്പൻ മാധവൻ ന്റെ അധ്യക്ഷതയിൽ 50 ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു സ്പോൺസർ ചെയ്തത് അജിത മോനിപണിക്കരുടെ മകൾ മീനാക്ഷിയാണ്. ഈ പരിപാടിയിൽ മണ്ഡലം സെക്രട്ടറി പ്രദീപ് പീച്ചി. V H P പ്രസിഡന്റ് വേണു കൊമ്പഴ. സെക്രട്ടറി ശിവൻ വാണിയംപാറ ബൂത്ത്‌ പ്രസിഡന്റ്‌ കൃഷ്ണൻ. അനിൽ. സുരേഷ്. ഷൈജു എന്നിവർ പങ്കെടുത്തു

വാർത്തകൾ what’s ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/HFdloQreo2i8smkKV5TaWI

error: Content is protected !!