
സൗജന്യ മെഡിക്കൽ ക്യാമ്പ്
ശ്രീ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രവും ആസ്റ്റർ ലാബസ് പട്ടിക്കാടും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2023 മെയ് 7 ഞായറാഴ്ച
രാവിലെ 9 മണി മുതൽ 3 മണി വരെ
ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിർ സ്കൂളിൽ വെച്ച്
Sugar, Cholesterol, BP, ECG എന്നീ ടെസ്റ്റുകൾ സൗജന്യമായി ചെയ്തു നൽകുന്നു
ജനറൽ മെഡിസിൻ ,കാർഡിയോളജി,
ഗൈനക്കോളജിസ്റ്റ് ,ഓർത്തോപീഡിക്ക്
സ്കിൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ പരിശോധിക്കുന്നു
ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ സൗജന്യമായി ലഭിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
📱75 93 899 888
📱75 93 899 885
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

