
ആൽപ്പാറ റോസ് ഗാർഡൻ റെസിഡൻഷൻ അസോസിയേഷൻ കുടുംബാംഗങ്ങൾ വിനോദ യാത്ര സംഘടിപ്പിച്ചു
ആൽപ്പാറ റോസ് ഗാർഡൻ റെസിഡൻഷൻ അസോസിയേഷൻ കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ ഊട്ടി വിനോദയാത്ര സംഘടിപ്പിച്ചു. എല്ലാ വർഷവും വെക്കേഷനിൽ നടത്തിവരാറുള്ള യാത്ര ഈ വർഷം ഊട്ടിയിലേക്കാണ് യാത്ര സംഘടിപ്പിച്ചത് .അസോസിയേഷന്റെ 50ഓളം അംഗംങ്ങൾ യാത്രയിൽ പങ്കുചേർന്നു. അംഗങ്ങൾ തമ്മിലുള്ള കൂട്ടായ്‌മക്കും മാനസിക ഉല്ലാസത്തിനും യാത്ര ഉപകരിച്ചു എന്ന് അംഗങ്ങൾ ഏകകണ്ന അഭിപ്രായപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr


