
മെയ്ദിനത്തിൽ CITU തൊഴിലാളികൾ വാണിയംപാറയിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
മെയ് ദിനത്തിൽ വാണിയംപാറയിൽ CITU തൊഴിലാളികൾ റാലിയും പൊതുയോഗവും നടത്തി. മാത്യു നൈനാൻ ഉദ്ഘാടനം നിർവഹിച്ചു. എൻ കെ വിജയൻ കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷീല അലക്സ് അദ്ധ്യക്ഷത വഹിച്ചു. സാബു നീലിപ്പാറ ആശംസകൾ അറിയിച്ചു. ചടങ്ങിൽ എ.ആർ.രമേശ് നന്ദി പറഞ്ഞു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

